allnews
കൊവിഡ്-19: സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഏപ്രിലിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഈ മാസം നല്‍കും
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് നേരിടാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ്-19ന...

